SPECIAL REPORTജോര്‍ദാനില്‍ വെടിയേറ്റ് മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ് കുടുംബം വഹിക്കണമെന്ന് എംബസി; ചെലവ് കേന്ദ്ര സര്‍ക്കാര്‍ വഹിക്കണമെന്നാവശ്യപ്പെട്ട് അടൂര്‍ പ്രകാശ് എംപി വിദേശകാര്യ മന്ത്രിക്ക് കത്തു നല്കി; ഗബ്രിയേലിന്റെ മരണം തലയ്ക്ക് വെടിയേറ്റ്മറുനാടൻ മലയാളി ബ്യൂറോ3 March 2025 9:33 AM IST